Surprise Me!

പുതിയ വാണിജ്യ വാഹനനിയമം വരുന്നു | Oneindia Malayalam

2018-08-07 74 Dailymotion

20 year old vehicles are going to ban <br />20 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നയം വീണ്ടും ആലോചനയ്ക്ക് വയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. <br />#Vehicles

Buy Now on CodeCanyon